ചെറുതോണി: വരിക്കമുത്തൻ പള്ളിപുരയിടത്തിൽ തോമസ് (57) നിര്യാതനായി. ഭാര്യ: മേരി വഴിത്തല അറയ്ക്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വെൺമണി സെന്റ് ജോർജ് പള്ളിയിൽ.