kk
അന്നമ്മ

ചെറുതോണി: പൂമാംകണ്ടം പുത്തൻപുരയ്ക്കൽ പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: മോളി, സൂസമ്മ. മരുമക്കൾ: ജോഷി വള്ളിയാംതടം, സണ്ണി തലച്ചിറയിൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ.