ചെറുതോണി: വാഴത്തോപ്പ് മാടപ്പള്ളികുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി. പരേത വിമലഗിരി നിരവത്ത് കുടുംബാംഗം. മക്കൾ: ബേബി, റീത്ത, എൽസി, ജോസ്, ട്രീസ (മുംബെയ്), മാത്യു. മരുമക്കൾ: അപ്പച്ചൻ, മോളി, ജോണി, മിനി, ഷെറിൻ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ.