kk
ജോയി ജോസഫ്

നെടിയശാല: ചെമ്പിരിക്കംതടത്തിൽ ജോസഫിന്റെ മകൻ ജോയി ജോസഫ് (43)​ നിര്യാതനായി. സഹോദരിമാർ: സാറാമ്മ,​ സിനി,​ സില്ലി. സംസ്കാരം ഇന്ന് രാവിലെ 10ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.