kk
കമലാക്ഷി

കുമളി: പത്തുമുറി കല്ലറയ്ക്കൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കമലാക്ഷി (87) നിര്യാതയായി. പരേത ചെങ്ങളം മുതുകുന്നേൽ കുടുംബാംഗം. മക്കൾ: പരേതനായ രവി, അമ്മിണി, ലളിത, വേണു, പ്രഭാകരൻ, സുഷ. മരുമക്കൾ: ഗിരിജ, പരേതനായ ദിവാകരൻ, അജയൻ, ഗീത, സുമ, സുരേഷ്‌കുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.