kk
ഇസ്മായിൽ പി.എം

കുമാരമംഗലം: തേക്കുംകൂടത്തിൽ പി.എം. ഇസ്മായിൽ (74)​ നിര്യാതനായി. ഭാര്യ: നബീസ. ചീമ്പാറയിൽ കുടുംബാംഗം. മക്കൾ: ജമീല,​ ജമാൽ,​ ലൈല,​ ഫൈസൽ. മരുമക്കൾ: അബ്ദുൾ റഹിം,​ നാസർ,​ ഷിബിമോൾ,​ ഫൗസിയ. സംസ്കാരം നടത്തി.