തൊടുപുഴ: ഭിന്നശേഷിക്കാരനായ കുട്ടിയെ അധിക്ഷേപിക്കുകയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ കരിമണ്ണൂർ പൊലീസ് കേസെടുത്തു. നെയ്യശ്ശേരി അത്തിക്കൽ വീട്ടിൽ മാർട്ടിൻ ആന്റണിക്കെതിരെ കുട്ടിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.