മേലേച്ചിന്നാർ: വരകപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതനായി. പരേത നരിയംപാറ വെട്ടിയാങ്കൽ കുടുംബാംഗം. മക്കൾ: പരേതനായ സെബാസ്റ്റ്യൻ, ബെന്നിച്ചൻ, ബെറ്റി, ഫാ. ജോൺസൺ, ബിജു നെടുങ്കണ്ടം, സണ്ണി കക്കാട്ടുകട. മരുമക്കൾ: ലൂസി, ലൈസാമ്മ, ഡാർളി, ഷീജ, ജൂബി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ.