തൊടുപുഴ: അരിക്കുഴ ചെറുമാന്തിയിൽ പരേതനായ കുമാരന്റെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. തിരുമാറാടി നടുവീട്ടിൽ കുടുംബാംഗം. മക്കൾ: ഭാരതി, ഓമന, രാജമ്മ, സജി, ബിജു. മരുമക്കൾ: പരേതനായ ശിവൻ, സോമൻ, ബാലകൃഷ്ണൻ, മിനി, ഷിജി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.