മേരികുളം: കൊടിത്തോട്ടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. പൂഞ്ഞാർ ചിറ്റാനപ്പാറ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണൻകുട്ടി, തങ്കച്ചൻ, ചന്ദ്രൻ (കെ.എം.എസ് ട്രാവൽസ്), തങ്കമ്മ, ലൈലാമ്മ, ലീലാമ്മ, മിനി, പരേതനായ ബിജു. മരുമക്കൾ: സുഭാഷിണി, രാധ, സുലോചന (അയ്യപ്പൻ കോവിൽ പഞ്ചായത്ത് അംഗം), രവീന്ദ്രൻ, മോഹൻ, കുട്ടപ്പൻ, സുകുമാരൻ. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.