kk
രാജമ്മ തങ്കപ്പൻ

ഉടുമ്പന്നൂർ: പരിയാരം പരിയാരത്ത് പുത്തൻപുരയിൽ (കുരുകുരുപ്പാൻ ചിറയിൽ) രാജമ്മ തങ്കപ്പൻ (85) നിര്യാതയായി. മണ്ണത്തൂർ പണ്ടാരംമാട്ടേൽ കുടുംബാംഗമാണ്. മക്കൾ: ഐബി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.സ്‌കൂൾ, തേർഡ് ക്യാമ്പ്, നെടുങ്കണ്ടം), ഷിബു (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ), ഷിബി (എൽ.ഐ.സി., തൊടുപുഴ). മരുമക്കൾ: മോഹൻദാസ് (റിട്ട. സെക്രട്ടറി, മലനാട് കാർഷിക വികസന ബാങ്ക്, നെടുങ്കണ്ടം), മിനി ഷിബു (മിനി മുത്തൂറ്റ്, ഉടുമ്പന്നൂർ), സജീവ് (റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ). സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1ന് വീട്ടുവളപ്പിൽ.