കുമളി: കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ പീരുമേട് മേഖലായോഗം ചേർന്നു. കുമളി വ്യാപാരി വ്യാവസായി ഏകോപന സമിതി ഒാഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടിറി ബെെജു ഒാമല്ലൂർ, സെക്രട്ടറി ഹക്കിം മണ്ണാർക്കാട്, സി.എെ.റ്റി.യു നേതാക്കളായ കെ.എം.സിദ്ധിഖ്, വി.എെ.സിംസൺ, കെ.ജെ.ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികളായി വി.ഡി. ജോൺ, ഗ്ലാൻസ് സ്റ്റുഡിയോ (പ്രസിഡന്റ്) എ.എൻ.ഷാജി, ഷാജി സ്റ്റുഡിയോ (സെക്രട്ടറി), ബിനോയ് അറയ്ക്കൽ (വെെസ് പ്രസിഡന്റ്), ജേക്കബ് തപോവനം (ജോയിന്റ് സെക്രട്ടറി), സുനിൽ വെള്ളാരംകുന്ന്, റോണി ഫ്രാൻസിസ് സോണി ഫോട്ടോസ് (എക്സിക്യൂട്ടിവ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.