kk
അന്നക്കുട്ടി

ഇളംദേശം: തെക്കേപുത്തൻപുരയിൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (84)​ നിര്യാതയായി. പരേത കുറവിലങ്ങാട് കൂറ്റത്താംപതി കുടുംബാംഗം. മക്കൾ: ആനീസ്,​ ടി.ജെ.ബേബി,​ ജോർജ്ജ്,​ ജോസ്,​ ലില്ലി. മരുമക്കൾ: ടി.യു.ജോസ്,​ സാലി ബേബി,​ ലിസി,​ സോണി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ.