വെള്ളത്തൂവൽ: കുത്തുപാറ ശെല്ല്യാംപാറ റോഡിന്റെ പുനരുദ്ധാരണം നടക്കുന്നതിനാൽ 14 മുതൽ 27 വരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് തടസം നേരിടുമെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.