kk
വി.യു ജോസഫ്

വഴിത്തല: വാഴേപ്പറമ്പിൽ വി.യു ജോസഫ് (ഔസേപ്പച്ചൻ​​​-79) നിര്യാതനായി.വഴിത്തല മെർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി,​ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി,​ ഇരുട്ടുതോട് സന്തോഷ് ലൈബ്രറി പ്രസിഡന്റ് ,​ നെടിയശാല പള്ളി ട്രസ്റ്റി എന്നി നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: മറിയക്കുട്ടി. ആരക്കുഴ തെന്നാന കുടുംബാംഗം. മക്കൾ: ബെന്നി,​ ബീന,​ ബൈജു,​ ബിജു,​ പരേതയായ സിസ്റ്റർ ജോസ്മി,​ ബിൻസി. മരുമക്കൾ: ബീന,​ ഡോമിനിക്,​ ഷീബ,​ സിന്ധു,​ ബെന്നി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.