ചീനിക്കുഴ: മലയിഞ്ചി കളരിക്കൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: രാധാമണി.മക്കൾ: ജയപ്രകാശ്, ദീപ, പ്രസീദ്. മരുമക്കൾ: നിഷ, സുമി. സംസ്കാരം നടത്തി.