തൊടുപുഴ : കദളിക്കാട് മാളിയേക്കൽ (കുന്നനാനിക്കപ്പടവിൽ) പരേതനായ ചാക്കോയുടെ ഭാര്യ മേരി (85) നിര്യാതയായി. പരേത വടകോട് മിറ്റത്താനിക്കൽ കുടുംബാംഗം. മക്കൾ സിസ്റ്റർ ലിൻസി എസ്എബിഎസ് (ജ്യോതിർഗമയ, മൂവാറ്റുപുഴ), ജോസ് (തുടങ്ങനാട്), സൂസി (കടവൂർ), ജോർജ് (ഇടമുറുക്), ഷേർലി, ജോഷി, ടോമി. മരുമക്കൾ ടെസ്സി കള്ളികാട്ട് (തുടങ്ങനാട്), വിൻസെന്റ് കുഞ്ചറക്കാട്ട് (കടവൂർ), റിൻസി തറയിൽ (മേലുകാവുമറ്റം). സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് കദളിക്കാട് വിമലമാതാ പള്ളിയിൽ.