മുട്ടം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് മുട്ടത്ത് നിർമിച്ച പുതിയ മന്ദിരം ഇന്ന് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം എം മണി മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ജോയ്സ് ജോർജ് എംപി , പിജെ ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് , വിജിലൻസ് ഡിജിപി ബി എസ് മുഹമ്മദ് യാസീൻ
, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് , മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ തുടങ്ങിയവർ സംസാരിക്കും