kk
റ്റി.ജി. രാജു

കുമളി :അമരാവതി തൂങ്ങുപാലയിൽ റ്റി.ജി. രാജു (58) ( അമരാവതി എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രമ്യ, രാഹി, അരുൺ. മരുമക്കൾ: അഖിൽ, ഭൂപനേശ്‌. സംസ്കാരം നടത്തി.