ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ക്രമസമാധാന പാലനത്തിനുമായി ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെയും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തി. ഡ്യൂട്ടി മജിസ്‌ട്രേറ്റ് കുമളി - ജി.രാജു (ഡെപ്യൂട്ടി കലക്ടർ -എൽ.എ മൂന്നാർ 8547670068), എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.കെ. ഷാജി ( തഹസീൽദാർ, ദേവികുളം 9447026414) ഡ്യൂട്ടി മജിസ്‌ട്രേറ്റ് പാഞ്ചാലിമേട്, പരുന്തുംപാറ, മുക്കുഴി എം.എസ്. സലിം (ഡെപ്യൂട്ടി കലക്ടർ -എൽ.ആർ- 8547610065), എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് രാജ് എം( തഹസീൽദാർ, തൊടുപുഴ 9447029503), ശ്രീകുമാർ കെ (അഡീഷണൽ തഹസീൽദാർ, ദേവികുളം 8547613101), ഡ്യൂട്ടി മജ്സട്രേറ്റ് ഉപ്പുപാറ, പുല്ലുമേട് പി.ജി. രാധാകൃഷ്ണൻ (എ.ഡി.എം 9446303036), എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഭാനുകുമാർ പി.എസ് (തഹസീൽദാർ, ഉടുമ്പൻചോല 8547613201), ശ്രീജിത്ത് എസ്( തഹസീൽദാർ, ഇടുക്കി 8547618434) സത്രം, കോഴിക്കാനം, വള്ളക്കടവ് എം.പി വിനോദ് (ആർ.ഡി.ഒ, ഇടുക്കി9447184231) എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.ഷാജി ( തഹസീൽദാർ, പീരുമേട് 9447023597), പി.എ. ജാഫർഖാൻ (അഡിഷണൽ തഹസീൽദാർ, പീരുമേട് 9447571677) നോഡൽ ഓഫീസറുടെ ചുമതല ഇടുക്കി ആർ.ഡി.ഒയും വകുപ്പുകളുടെയും ഡ്യൂട്ടി /എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും എകോപനം എ.ഡി.എമ്മും നിർവഹിക്കും.