മ്രാല: ആലപ്പാട്ട് ചാക്കോ കുര്യൻ (89) നിര്യതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി കുരുട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ചിന്നമ്മ (കാരിത്താസ് സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട്), ജോൺ (യു.എസ്.എ), പരേതനായ സിറിയക്, ബേബി, ലീലാമ്മ (യു എസ്.എ), ജോഷി. മരുമക്കൾ: പരേതയായ ജെസി (മരുതൂർ, കരിങ്കുന്നം), വത്സമ്മ പണിക്കപ്പറമ്പിൽ, ചെറുകര (ഇറ്റലി), മേരി വെള്ളമറ്റത്തിൽ (കരിങ്കുന്നം), റ്റോമി പണയപ്പറമ്പിൽ, കോതനല്ലൂർ (യു.എസ്.എ), സോളി ചക്കാലയ്ക്കൽ (മോനിപ്പള്ളി). സംസ്‌കാരം 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾ ക്നാനായ പള്ളിയിൽ.