kk
ഫ്രാൻസിസ് ജോസഫ്

കൊടുവേലി: ആലക്കാത്തടത്തിൽ ഫ്രാൻസിസ് ജോസഫ് (78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മുട്ടം മാടക്കൽ കുടുംബാംഗം. മക്കൾ: ജോഷി (കെ.എസ്.ഇ.ബി), ഫാ. ജോഫി (ഓസ്ട്രിയ), ജോയി (സൗദി). മരുമക്കൾ: കൊച്ചുറാണി കവളംമാക്കൽ (കണമല), സോണിയ മുളയ്ക്കൽ (കൊടുവേലി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.