kk
വി. ജെ പൈലിക്കുട്ടി

കലയന്താനി: വേളാശ്ശേരിൽ വി.ജെ. പൈലിക്കുട്ടി (80)​ നിര്യാതനായി. ഭാര്യ: റോസമ്മ (റിട്ട. അദ്ധ്യാപിക) മീൻമുട്ടി മുട്ടത്ത് കുടുംബാംഗം. മക്കൾ: റെനീഷ്,​ അനീഷ്. മരുമക്കൾ: ധന്യ,​ ടിൻസി. സംസ്കാരം നാളെ രാവിലെ 10.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.