കുമളി: കൊല്ലംപട്ടട പുറത്ത് വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. മക്കൾ: വി.സി. സെബാസ്റ്റ്യൻ (സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ, അഴുത റേഞ്ച് പീരുമേട്), സിന്ധു തോമസ്. മരുമക്കൾ: ഷെെനി, തോമസ് കരിമ്പനാൽ. സംസ്കാരം ഇന്ന് 11ന് കുമളി ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.