നെയ്യശേരി: കുരുട്ടുകുന്നേൽ പരേതനായ ജോസഫ് ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. ചിലവ് പുളിന്താനത്ത് കുടുംബാംഗം. മക്കൾ: അച്ചാമ്മ, ആനി (റിട്ട. അദ്ധ്യാപിക), മേരി (റിട്ട. നഴ്സ്), ഫിലോ (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ), ലൂസി, ജോണി (യു.കെ), ജെസി (നഴ്സ്), സെലിൻ, സിനി (നഴ്സ്, ഡൽഹി). മരുമക്കൾ: ജോസ് പാറയാനിക്കൽ (കരിമണ്ണൂർ), അഡ്വ. ബാബു മണർകാട്ട് (തൊടുപുഴ), സണ്ണി പുത്തൻചിറയിൽ (തിരുവനന്തപുരം), മോളി ഇളംതുരുത്തിൽ തിരുവാമ്പാടി (യു.കെ), ജോണി അവിരാപ്പാട്ട് കോതമംഗലം (സൗദി), വിൻസി കല്ലുമലയിൽ (തിരുവനന്തപുരം), ജോസ് കൊരണ്ടിയാരുകുന്നേൽ (മരങ്ങോലി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.