തെന്നത്തൂർ: അത്തിയ്ക്കൽ കൊച്ചാപ്പിന്റെ ഭാര്യ അന്നക്കുട്ടി ഔസേഫ് (102) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തെന്നത്തൂർ ഫാത്തിമമാതാ പള്ളിയിയിൽ. പരേത തെന്നത്തൂർ കല്ലറയ്ക്കൽ കുടുംബാഗം. മക്കൾ: ജോർജ് ജോസഫ് അത്തിയ്ക്കൽ, സിസ്റ്റർ അക്സീലിയ (നിർമല സിസ്റ്റേഴ്സ്, ആന്ധ്ര), കൊച്ചുത്രേസ്യ, മേരി, സിസിലി, ഷേർലി. മരുമക്കൾ: പരേതനായ അഗസ്റ്റിൻ മാണിക്കുന്നേൽ (നെയ്യശേരി), വർക്കിച്ചൻ തയ്യിൽ (കലൂർ), ജോണി പുതിയകുന്നത്ത് (വഴിത്തല), പരേതനായ കെ.ടി.ജോസഫ് കൈപ്പിള്ളിൽ (ആലക്കോട്), ലില്ലി (തെയ്യാമ്മ) കാവാട്ട് (തോട്ടക്കര).