പുറപ്പുഴ: തട്ടായത്ത് ചാക്കോ ഔസേപ്പ് (80) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ചാക്കോ. മക്കൾ: ഷൈനി, ഷിബു, ഷാജൻ, ഷൈജ. മരുമക്കൾ: അലക്സ്, ലിസ, ബിനു, ബിൻസി. സംസ്കാരം 18ന് ഉച്ചകഴിഞ്ഞ് 3.30ന് മാറിക സെന്റ് ആന്റണീസ് പള്ളിയിൽ.