നാഗപ്പുഴ: ഞാറക്കാട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതനായി. പരേത ഇളംദേശം തട്ടുംപുറത്ത് കുടുംബാംഗം. മക്കൾ: ജോർജ്ജ്, ബേബി, ജോണി, റോസ്‌ലി, എമിലി, പരേതയായ ലിസി. മരുമക്കൾ: മോളി, ട്രീസ, മേരികുഞ്ഞ്, മാത്യു, ജോസഫ് നമ്പ്യാംവീട്ടിൽ, മാത്യു ചക്കാലക്കുന്നേൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.