kk
മറിയാമ്മ

കരിമണ്ണൂർ: കുറുക്കൻകുന്നേൽ ജോസഫിന്റെ (കുട്ടി) ഭാര്യ മറിയാമ്മ (96) നിര്യാതയായി. മക്കൾ: മാത്യു, പരേതയായ ഫിലോമിന, റീത്താമ്മ, ജെമ്മ, ക്ലമന്റ്, ഇന്നസന്റ്, ജോണി, മോളി. മരുമക്കൾ: വർക്കി കച്ചിറയിൽ (മീങ്കുന്നം), ജോൺ പറയന്നിലം (കരിമണ്ണൂർ), ജോസ് നെല്ലംകുഴി (കോളപ്ര), പരേതനായ വിൻസന്റ് കുന്നത്തേൽ (മൂവാറ്റുപുഴ), പരേതനായ ജോവാൻ പുരയിടത്തിൽ, ലിസി കർത്തേടത്ത് (വൈപ്പിൻ), മേരി (കരിമണ്ണൂർ), ലിസി മുണ്ടയ്ക്കൽ (മൂവാറ്റുപുഴ). സംസ്‌കാരം നടത്തി.