kk
കെ . ശശിധരൻ

തൊടുപുഴ: ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കോ- ഓപ്പറേറ്റീവ് നഗർ പൊയ്‌കയിൽ കെ. ശശിധരൻ (68) നിര്യാതനായി. ഭാര്യ: സുധ (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട്). മക്കൾ: സൂര്യ ശശിധരൻ (മംഗളം എൻജിനിയറിംഗ് കോളേജ്), കൃഷ്ണനുണ്ണി (റിസർവ് ബാങ്ക് തിരുവനന്തപുരം). മരുമക്കൾ: ഹരികുമാർ (അബുദാബി), കൃഷ്ണപ്രിയ (എസ്.ബി.ഐ തിരുവനന്തപുരം). സംസ്‌കാരം നടത്തി.