kk
വിൽസൺ. റ്റി.ജെ

മറയൂർ: അടിമാലി ചാറ്റുപാറ തേവർമഠത്തിൽ ടി.വി. ജേക്കബിന്റെ മകൻ വിൽസൺ ടി.ജെ (63) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: വിനി, റിനി. മരുമക്കൾ: ജിനു, ജോയ്നർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.