തെക്കുംഭാഗം: എടാട്ട് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. പേരാവൂർ കാരാംകുന്നേൽ കുടുംബാംഗം. മക്കൾ: ജോണി, ലൂസി, പരേതയായ ഗ്രേസി. മരുമക്കൾ: മേരി കരോട്ടുപുറത്ത് (മുനിയറ), തൊടുപുഴ വടക്കുംപറമ്പിൽ ജോസഫ്, ചിറ്റൂർ താഴത്ത് കരിങ്ങനാട്ട് ജോയി. സംസ്‌കാരം ഇന്ന് 10.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.