kk
കൊന്താലം

തൊടുപുഴ: മങ്ങാട്ടുകവല തൈപ്പറമ്പിൽ സുലൈമാന്റെ മകൻ കൊന്താലം ടി.എസ് (സെയിൽസ് ടാക്സ് റിട്ട. ജീവനക്കാരൻ- 72) ​നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: നിസാർ,​ നജീബ്,​ ഷീനാമോൾ. മരുമക്കൾ: ജാഫിൻ, റയിഹാനത്ത്,​ സിയാദ്. സംസ്കാരം നടത്തി.