കൊച്ചറ: തേവരുപറമ്പിൽ ശശികുമാർ (65) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: സിന്ധു, സിജു, സിനി. മരുമക്കൾ: സുരേഷ്, രഹ്ന, ഷൈൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.