തൊടുപുഴ: കുറിഞ്ഞി ഉഴുന്നാലിൽ ചെമ്പനാനിക്കൽ (മണ്ണൂർ) സാജു സ്‌കറിയയുടെ ഭാര്യ ഹെലൻ സാജു (സ്റ്റാഫ് നഴ്‌സ്- 43) അയർലൻഡിൽ നിര്യാതയായി. പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സച്ചിൻ (മെഡിക്കൽ വിദ്യാർത്ഥി, അയർലൻഡ്), സബിൻ (മൂന്നാം ക്ലാസ് വിദ്യാർത്ഥി, ഡിവൈൻ മേഴ്‌സി സ്കൂൾ, അയർലൻഡ്). സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.