elikutty
ഏലിക്കുട്ടി

വാഴത്തോപ്പ്: കുമ്പാട്ട് മത്തച്ചന്റെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. മക്കൾ: സല്ലി, സോളി, ഷൈബി, ബിന, റെറ്റി, ടെസി, പരേതനായ ടോണി. മരുമക്കൾ: ബേബിച്ചൻ പാറത്തോട്, ത്രേസ്യാമ്മ (അദ്ധ്യാപിക, സെന്റ് ജോർജ് യു.പി.എസ്. വാഴത്തോപ്പ്), ജെയിംസ് കല്ലാർകുട്ടി, ജോസ് ഇടുക്കി, ഷാജി വാഴത്തോപ്പ് (പാവനാത്മ കോളേജ് മുരിക്കാശേരി), ജിജി ജോർജ് (എൻജിനിയർ ജെറ്റ് എയർവേസ്, തിരുവനന്തപുരം). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.