അരിക്കുഴ: മാനാക്കുഴിയിൽ എം.എസ്. കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: വത്സല മുളക്കുളം കുമരശ്ശേരിൽ കുടുംബാംഗം. മക്കൾ: അനിൽ, പ്രീതിമാൻ, സിന്ധു, ബിന്ദു. മരുമക്കൾ: ഇന്ദിര, മായ, ബൈജു, സുനിൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.