പൈനാവ്: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി 21ന് രാവിലെ 11 മുതൽ ചെറുതോണി സ്റ്റോണേജ് ഓഡിറ്റോറിയത്തിൽ ചേരും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, വി. ഗോപകുമാർ എന്നിവർ പങ്കെടുക്കും. ഭാരവാഹികൾ യഥാസമയം പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.രാജൻ അറിയിച്ചു.