അരിക്കുഴ: കുളത്തൂർ പരേതനായ ജോസഫിന്റെ ഭാര്യ മേരി (97) നിര്യാതയായി. പരേത ആരക്കുഴ വെള്ളാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ, ടെസ്സി (എസ്.എച്ച് കോൺവെന്റ് പൂവരണി), സിസ്റ്റർ ജോസി (എസ്.എച്ച് കോൺവെന്റ് മേലുകാവ് ), സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ, അഡ്വ. പോൾ ജോസഫ്, (കേരളാ കോൺഗ്രസ്- ബി വൈസ് ചെയർമാൻ), ജോർജ്ജ് ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോർജ്ജ് എച്ച്.എസ് മുതലക്കോടം), ബാബു, ഡെയ്സി (റിട്ട. ടീച്ചർ, എസ്.എ.ജി.എച്ച്.എസ്.എസ് കോതമംഗലം). മരുമക്കൾ: എൽസി കുടിയാറ്റ് കോതമംഗലം, ചിന്നമ്മ തോട്ടത്തിൽ മൂവാറ്റുപുഴ, ചിന്നമ്മ മണ്ണൂർ മുട്ടം, എലിസബത്ത് കാഞ്ഞിരത്താംകുഴി ആനച്ചാൽ, ലൂസി റാത്തപ്പിള്ളിൽ കടവൂർ, ജോർജ്ജ് ഡാനിയേൽ എടാട്ടേൽ കലൂർക്കാട്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തോട്ടക്കര സെന്റ് ജോർജ്ജ് ആന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.