വഴിത്തല: പരേതനായ കടവുങ്കൽ പീറ്ററിന്റെ (പത്രോസ്) ഭാര്യ ഏലി പത്രോസ് (96) നിര്യാതയായി. പരേത കോലടി പുളിയ്ക്കൽ കുടുംബാംഗം. മക്കൾ: പരേതനായ കെ.പി. പൈലി, ത്രേസ്യാമ്മ, പരേതയായ റോസക്കുട്ടി, മേരി, ജെയിംസ്, വിനോയ്, അബി. മരുമക്കൾ: മറിയക്കുട്ടി, ഔസേപ്പ്, പരേതനായ ജോൺ, സിസിലി, റെജി, മിനി. സംസ്കാരം 21ന് വൈകിട്ട് മൂന്നിന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.