kk
ഐഷ മൈതീൻ

വണ്ണപ്പുറം: കുന്നേൽ മൈതീന്റെ ഭാര്യ ഐഷ (61) നിര്യാതയായി. കോതമംഗലം പാനിപ്ര മോളത്ത് കുടുംബാംഗം. മക്കൾ: നിസാർ, ഷാഫി (ഖത്തർ), സഫിയ, സബിദ. സംസ്കാരം നടത്തി.