കുമളി: പഞ്ചായത്ത് മുൻ പ്രസിഡന്റ് സ്പ്രിംഗ്‌വാലി ശരവണ ഭവനിൽ എസ്.പി. രാമർ (63) നിര്യാതനായി. ഭാര്യ: കാളിയമ്മ. മക്കൾ: നിഷ, ഉഷ, നിത്യ, മണികണ്ഠൻ. മരുമക്കൾ: ശിവമണി, പെരുമാൾ, രാജു, ലക്ഷ്മി, സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.