ചാലാശ്ശേരി (തൊടുപുഴ): വാഴക്കാല പുൽപ്പറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ റോസക്കുട്ടി (92) നിര്യാതയായി. വാഴക്കുളം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: വത്സ, സിൽവി. മരുമക്കൾ: ജോയി തെക്കേടത്ത് (തൊമ്മൻകുത്ത്), മാർട്ടിൻ വാത്തുപറമ്പിൽ (ചാലാശേരി). സംസ്‌കാരം 22ന് രാവിലെ 10.30 ന് ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ.