kk
എം.റ്റി.ലുക്കോസ്

കുട്ടിക്കാനം: മുകളേൽ വീട്ടിൽ എം.ടി. ലൂക്കോസ് (ജോയ്- 68)നിര്യാതനായി. ഭാര്യ: ഡോട്ടമ്മ. മക്കൾ: സ്മിത (അയർലണ്ട്), സിജു (അയർലണ്ട്), സിനി (കുവൈറ്റ്). മരുമക്കൾ: ടോണി അരയ്ക്കപ്പറമ്പിൽ, ബീന, ബെറ്റി. സംസ്‌കാരം പിന്നീട്‌.