ചെറുതോണി: ഇടുക്കി മംഗലത്ത് കുര്യന്റെ ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. പരേത ഇടുക്കി മറ്റക്കാട്ടിൽ കുടുംബാംഗം. മക്കൾ: വർഷ (ശ്രദ്ധ മൂവീസ് എറണാകുളം), ജാൻസി (ഐ.സി.ഡി.പി ഇടുക്കി), ടോമി (കെ.എസ്.ആർ.ടി.സി), സാജു വില്ലേജ് ഓഫീസ് ഇടുക്കി, സാനി (ഫോട്ടോ ഗ്രാഫർ ഇടുക്കി) പരേതരായ തങ്കച്ചൻ, ജോസ്, സാബു. മരുമക്കൾ: മോളി, മേരിക്കുട്ടി, മഞ്ജു, പ്രഭു, സണ്ണി, ലിസി, ബോബി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇടുക്കി സെന്റ് ജോർജ് പള്ളിയിൽ.