മുട്ടം: തുടങ്ങനാട് വടക്കേടത്ത് വി.ജി. നാരായണൻ (അയ്യപ്പൻ മേസ്തിരി- 70) നിര്യാതനായി. ഭാര്യ: തങ്കമ്മ തിടനാട് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ഉഷ, സതീഷ്. മരുമക്കൾ: തങ്കച്ചൻ കളത്തുകടവ്, സിജി.