തൊടുപുഴ: കലയന്താനി മൂക്കംതോട്ടിൽ തോമസ് (തൊമ്മച്ചൻ- 87) നിര്യാതനായി. ഭാര്യ: പരേതയായ റോസ ഏലിക്കുട്ടി വല്ലത്ത് കുടുംബാംഗം. മക്കൾ: ഫിലോമിന (യു.എസ്.എ), അന്നക്കുട്ടി, ജോസഫ് (കുവൈറ്റ്), ജോമോൻ. മരുമക്കൾ: മാത്യു തുരുത്തിയിൽ (യു.എസ്.എ), കെ.ജെ. ഡൊമിനിക്ക് പാലശേരി, ഷൈനി. സംസ്കാരം 26ന് ഉച്ചയ്ക്ക് രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.