തൊടുപുഴ: ആലക്കത്തടത്തിൽ സെബാസ്റ്റ്യൻ അബ്രാഹാം (അപ്പച്ചൻ- 57) നിര്യാതനായി. ഭാര്യ: എൽസി കല്ലാശേരിൽ കുടുംബാംഗം. മക്കൾ: ഷാലു, സോനു (ശ്രീനാരായണ ആശുപത്രി, ബാംഗ്ലൂർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.