kk
ജോസ് സെബാസ്റ്റ്യൻ

തഴുവംകുന്ന്: മീമ്പൂര് (റാത്തപ്പിള്ളിൽ) ജോസ് സെബാസ്റ്റ്യൻ (65) നിര്യാതനായി. ഭാര്യ പരേതയായ ഫിലോമിന കല്ലൂർക്കാട് നെടുങ്കല്ലേൽ കുടുംബാംഗം. മക്കൾ: ജെറീഷ്, ഉണ്ണിമായ. മരുമക്കൾ: നിത കക്കാട്ട്, ഷിന്റോ സെബാസ്റ്റ്യൻ ഇരുട്ടി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തഴുവംകുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ.