കൂത്താട്ടുകുളം: റിട്ട. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ മൈത്രിനഗർ അർജുൻനിവാസ് (വലോമറ്റത്തിൽ) എ. ശിവദാസ് (64) നിര്യാതനായി. ഭാര്യ: ഡോ. എ.എസ്. കുസുമം രാമപുരം മരങ്ങാട് അമ്പാട്ട് കുടുംബം (റിട്ട. ഡി.എം.ഒ ആയുർവേദം, ഇടുക്കി). മക്കൾ: അർജുൻ. കെ. ദാസ് (പഞ്ചാബ്) ആര്യ. കെ. ദാസ് (ബി.ഡി.എസ് വിദ്യാർത്ഥിനി, പുഷ്പഗിരി, തിരുവല്ല). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ.